Sukumar azhikode prasangam mp3
Sukumar azhikode prasangam mp3 download
Sukumar azhikode prasangam mp3 youtube.
Sukumar Azhikode
സാംസ്‌കാരികനായകനും പ്രഭാഷകനും പണ്ഡിതനുമെല്ലാമായ സുകുമാര്‍ അഴീക്കോട് ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മുഴുവന്‍സമയ മാധ്യമപ്രവര്‍ത്തകനായിരുന്നു. സാഹിത്യത്തെ കുറിച്ച് എഴുതിയതിലേറെ അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ആറു ദശാബ്ദത്തിലേറെ നീണ്ട സാഹിത്യമാധ്യമപൊതുപ്രവര്‍ത്തനത്തിനിടയ്ക്ക് എഴുതിയിട്ടില്ലാത്ത മലയാള മാധ്യമങ്ങള്‍ അപൂര്‍വം, വിശകലനം ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ അതിലേറെ അപൂര്‍വം.മാധ്യമപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുകയും പല പത്രങ്ങളിലും ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയും ചെയ്ത അഴീക്കോട് മാധ്യമങ്ങളില്‍ എഴുതിയിരുന്ന പംക്തികളില്‍തന്നെ നിര്‍ദ്ദയമായ 'മാധ്യമവിചാരണ'യും നിര്‍വഹിക്കാറുണ്ട്.
കണ്ണൂര്‍ അഴീക്കോട് 1926 മെയ്12ന് ജനിച്ച സുകുമാരന്‍ 1946 ല്‍ ബി.കോം ജയിച്ച് ഡല്‍ഹിയില്‍ ജോലി തേടിപ്പോയെങ്കിലും വേഗം നാട്ടില്‍ തിരിച്ചെത്തി.
Sukumar azhikode prasangam mp3
1947 ല്‍ നല്ല ശമ്പളമുള്ള ബാങ്ക് ജോലി നാട്ടില്‍തന്നെ കിട്ടിയെങ്കിലും കൊച്ചി ദീനബന്ധുവിലെ കുറഞ്ഞ ശമ്പളമുള്ള ജോലിയില്‍ ചേരാന്‍ കൊച്ചിക്ക് വണ്ടികയറുകയാണ് ചെയ്തത്. വി.ആര്‍.കൃഷ്ണന്‍ എഴുത്തച്ഛനായിരുന്നു ദീനബന്ധുവിന്റെ പത്രാധിപര്‍.
ആറുമാസത്തിന്